ചാറ്റൽ മഴ

ചെറു ചാറ്റൽ മഴ
കാണാൻ അഴകേറും ചാറ്റൽമഴ
നിനക്കൊപ്പം കൂടി ആടുവാൻ
എനിക്കെന്തിഷ്ടമാണെന്നോ
നിന്നോടൊപ്പം ആടീടുമ്പോൾ
 പനിയോ ചുമയോ വന്നീടുകിൽ
ഭൂമിയിലെങ്ങും അലഞ്ഞു നടപ്പൂ
കൊറോണ എന്നൊരു വൈറസ്
എന്നെ പിടികൂടുവാൻ
നിനക്കാവില്ലൊരിക്കലും
ഇറങ്ങില്ല ഞാൻ ചാറ്റൽ മഴയിൽ
ലോക്ഡൗൺ തീരുംവരെ
 

അനൗഷ്ക.എം.എ
2 A എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത