ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഹാമാരിയായ് കൊറോണ അലയടിച്ചീടുന്നു ലോകമെങ്ങും ജീവിക്കാെനാരു കൊതിയോടെ ജനസാഗരം കൈകൂപ്പിടുന്നു, ജഗദീശാ ഈ മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കണേ, വാനോളം വാഴ്ത്താം ആതുര സേവകർ തൻജീവൻ മറ ന്നുള്ള പോരാട്ടത്തെ സ്മരിയ്ക്കാം നന്ദി നന്ദിയോടെ ഒരായിരം........
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത