കരുണയ്ക്കു വേണ്ടി നാം കാത്തിരിക്കുന്ന
മർത്യാ ജീവിതമെന്തെന്നോർക്ക നീ
ലോകത്തിൽ വ്യാപിക്കും കോറോണയെ
തുരത്തീടുവാൻ ആർക്കു സാധിച്ചീടും
നാടിൻറെ മക്കൾക്കുവേണ്ടി
കഷ്ടപ്പെടുന്നൊരാ ആരോഗ്യ
പ്രവർത്തകരെ ആദരിക്കുക നാം
കോറോണയ്ക്കെതിരെ നാം
പോരാടി മുന്നേറാൻ മക്കളെ ..
വിജയിക്കൂ.. നാം ഓരോരുത്തരും