ആധുനികതയുടെയും വിവര സാങ്കേതിക വിദ്യയുടെയും ബലത്താൽ മനുഷ്യർ അഹങ്കാരികളായിമാറി. പ്രകൃതിപോലും അവനോട് ദയ കാണിച്ചില്ല. മനുഷ്യൻ മനുഷ്യരെ സ്നേഹിക്കുന്നതിനു വേണ്ടി .... മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നതിനുവേണ്ടി ... കൊറോണ, നിപ്പ, വെള്ളപ്പൊക്കം എല്ലാം മാറും; മനുഷ്യനും മാറണം.