എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/നമ്മുടെ കേരളം!നമ്മുടെ കേരളം

നമ്മുടെ കേരളം

ലോകം മുഴുവൻ തേങ്ങൽ കേട്ടുവോ
കേരള നാടിൻ രോദനം കേട്ടുവോ
കേരളം ശക്തിയായ് മുന്നേറുന്നു
രോദന കാഴ്ചകൾ തൻ മധ്യമത്തിൽ .

ആതിര
4 എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത