എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കൊറോണ!കൊറോണ/ആത്മ നൊമ്പരം

ആത്മ നൊമ്പരം


ഇന്ന് എൻ്റെ ജന്മദിനമാണ് . 'അമ്മ അടുത്തില്ല, അച്ഛൻ അടുത്തില്ല . കൊറോണ എന്ന രോഗം മൂലം വരാൻ പറ്റില്ലത്രേ...... വീഡിയോ കോൾ വഴി അച്ഛനെയും അമ്മയെയും കണ്ടു കേട്ടോ . എല്ലാവരും സുഖമായി ഇരിക്കുവാൻ വേണ്ടിയാണത്രെ എന്ന് അപ്പൂപ്പൻ പറഞ്ഞു തന്നു. എൻ്റെ ദുഃഖം ഞാൻ അടക്കി.

അജോയ്
2 എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ