ഗണിത ക്ലബ് രൂപീകരിച്ചു. കുട്ടികളെ ഗ്രൂപ്പ്‌ അംഗം ആയി തിരഞ്ഞെടുത്തു. ചാർട്ട്, പസിൽ,ക്വിസ്, ഗണിത കളികൾ, നിർമാണ പ്രവർത്തനങ്ങൾ, ഗണിത മേള തുടങ്ങി ഒരുപാട് പ്രവർത്തങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഈ ക്ലബ്ബിന്റെ ചാർജ് ഉഷ എന്ന അധ്യാപികക്ക് ആണ്