എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ശാപം

പ്രകൃതിയുടെ ശാപം


ഒന്നിച്ചു നിന്നിടാം കൂട്ടരേ നമുക്ക്
നാടിനു വന്ന വിപത്തുവാൻ
ഭൂമിതൻ ശാപം പ്രളയമായ് ഒഴുകി
ഈ പാരിടം മുഴുവൻ നിശിപ്പിച്ചപ്പോഴും
ഒന്നിച്ചു നിന്നു നാം എല്ലാം തടുത്തല്ലോ....
എന്നാലോ പിന്നെയും തിന്മകൾ ചെയ്തു നാം
നമ്മുടെ പ്രകൃതിയെ വീണ്ടും നശിപ്പിച്ചു
ഇന്നു നാം കരയുന്നു വീണ്ടും
കൊറോണയെന്ന കുഞ്ഞനെ പേടിച്ച്.
ഇനിയും നമുക്കൊന്നിച്ചു നിൽക്കാം
നിയമങ്ങളെല്ലാം പാലിച്ചീടാം
കൊറോണയെ തുരത്തിടാൻ

 

ഗൗതം .എം
5എ മാലയിൽ എൽപിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത