കൊറോണ എന്ന മാരിയെ
തുരത്താൻ നമ്മൾ ഒരുമിച്ച് പോരാടണം
പ്രളയവും നിപ്പയും നാം
അതിജീവിച്ച് മുന്നേറി
ഈ മഹാമാരിയെയും നാം
അതിജീവിച്ച് മുന്നേറും
കൈകൾ കഴുകിടേണം മാസക് ധരിച്ചിടേണം
സാമൂഹിക അകലം പാലിച്ചിടേണം
അങ്ങനെ നാം ഒന്നിച്ച് തുടച്ചു നീക്കിടാം
കൊറോണ എന്ന മഹാമാരിയെ
നാം ഒരുമിച്ച് തുരത്തിടേണം കൊറോണയെ