ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഉണ്ടായൊരു നാൾ കോവിഡ് കാലം ചൈനവിതച്ചൊരുവ്യാധികാലം മഹാമാരിയായി ,ലോകംനിശ്ചലമാക്കി പടർന്നുപിടിച്ചു,ആളെകൊന്നു അതിജീവിയ്ക്കാൻകൈകൾകഴുകിയും വീട്ടിലിരുന്നുംകഴിച്ചുകൂട്ടി പൂരങ്ങളുംപെരുന്നാളുകളും മാറ്റിവച്ചകാലം മനസുകളെനന്മയിൽചേർത്തുകെട്ടി ശരീരങ്ങളെതമ്മിലകറ്റിയകാലം പണമല്ലപദവിയല്ലമനുഷ്യന് ജീവനാണുവലുതെന്ന് കാട്ടി തന്നൊരു കാലം .........
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 03/ 2025 >> രചനാവിഭാഗം - കവിത