എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/ലോക മഹാവ്യാധി

ലോക മഹാവ്യാധി

ലോകമാകെ പടർന്നു പിടിച്ചൊരു
മഹാവ്യാധിയെ കണ്ടു ഞാൻ
ചൈനയിൽ നിന്നും പൊട്ടി മുളച്ചു
കൊറോണ വൈറസ് എന്നു വിളിച്ചു
ലോകരെല്ലാം ഭീതിയിലായ്
അനേക ജീവൻ ബലിയായ് തീർന്നു
നമ്മൾക്കാകും നമ്മൾക്കാകും
ഈ മഹാവ്യാധിയെ തുരത്തീടാൻ
കയ്യും മുഖവും കളുകീടേണം
മാസ്ക്കുകൾ ധരിച്ച് നടന്നീടേണം
വ്യക്തി ശുചിത്വം പാലിച്ചീടാം
ഒത്തുചേർന്ന് പോരാടീടാം
 

ആവണി എസ് എസ്
3 A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത