മഹാമാരിയായ് പെരുമാരിയായ് വന്ന കൊറോണയെ നേരിടാം നമുക്കൊരുമിച്ച് നേരിടാം നമുക്ക് കരുതലോടെ നേരിടാം വീണ്ടുംഒരുമിക്കാനായ് അകലം പാലിച്ചീടാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത