മുല്ല

 മുറ്റത്തു ഞാൻ നട്ട മുല്ല പൂത്തു
 മുത്തുകൾ പോലെ മിന്നി മിന്നി
 മാനത്തെ താരകൾ പോലെ മിന്നി
 എൻ മുല്ല തൻ പ്രകാശം പരന്നു
 പൂങ്കാറ്റ് വന്നു കളി പറഞ്ഞു
 പൂമുല്ല തൻ ചാരെ കൂട്ടിരുന്നു
 

അഭിവൃന്ദ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത