പണ്ടു പണ്ടൊരു ആന നീണ്ടുരുണ്ടരാന മൺകുടത്തിൽ വീണു കേറി പോരാൻ വയ്യ പാവം ഒരുറുമ്പ് മൺകുടം തകർത്തു ആനയെ പിടിച്ചൊരു എറി എറിഞ്ഞു ദൂരെ ആന ചെന്ന് വീണ അടുത്ത് ഒരു കുഴിയായി ആ കുഴിയാണ് അത്രേ കടൽ ആയത്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത