ഉച്ചനേരത്തൊരു
കൊച്ചുമയക്കത്തിൽ
പിച്ച വച്ചെത്തിയ കാർ മുകിലെ
തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
മുന്നിലുന്മാദിനിയായ് പൊഴിഞ്ഞു
പൂക്കുന്ന തൈമാവിൻ ചില്ലകളിലും
നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
കാറ്റിൽ ചാഞ്ചാദിയാടുന്ന
വയൽ പൂക്കളിലും
മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
ഏറ്റുവാങ്ങുന്നുവൊ
പുഴമേലെ ഓളങ്ങൾ അണയുന്നുവൊ