മൊയ്തീൻ മുക്ക്

 
മൊയ്തീൻ മുക്ക്

കൊല്ലം ജില്ലയിലെ ത്രീകോവിൽ വട്ടം ഗ്രാമപഞ്ചായത്ത് പരുതിയിൽ വരുന്ന കുരിപ്പള്ളി എന്ന സുന്ദരമായ ഗ്രാമത്തിൽ ഉള്ള ഒരു സ്ഥലം ആണ് ഇത്

ഭൂമി ശാസ്ത്രം

കൊല്ലം ജില്ലയിലെ ത്രീകോവിൽ വട്ടം ഗ്രാമപഞ്ചായത്ത് പരുതിയിൽ വരുന്ന കുരിപ്പള്ളി എന്ന സുന്ദരമായ ഗ്രാമത്തിൽ ഉള്ള ഒരു സ്ഥലം ആണ് മൊയ്തീൻ മുക്ക് . കണ്ണനല്ലൂരിനും പെരുമ്പുഴയ്ക്കും ഇടയിൽ കിടക്കുന്ന ഒരു പ്രദേശമാണ് ഇത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • U P സ്കൂൾ പുനുക്കന്നൂർ
  • SABTM UP സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ