എൽ.വി.എൽ.പി.എസ്.കടമ്പനാട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

  വിഷുക്കണി   

രാവിലെ വിഷുക്കണി കണ്ടൂ ഞാൻ.
കൊന്നപ്പൂവിൻ മഞ്ഞനിറം
വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറി കളും
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.

ഹൃതിക ബി
2 A എൽ.വി.എൽ.പി.എസ്.കടമ്പനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത