എൽ.എഫ്.എൽ.പി.എസ് ചേലക്കര/തിരികെ വിദ്യാലയത്തിലേക്ക് 21

2024 - 2025  അധ്യയന വർഷത്തെ  പ്രവേശനോത്സവം വളരെ  ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ   അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു.

 
പ്രവേശനോത്സവം

സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ  പ്രസിഡന്റ് ശ്രീ . എ. പി  വർഗീസ് , എം. പി. ടി. എ     പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ  അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു .