എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

ശുചിത്വവും ആരോഗ്യവും      

മനുഷ്യന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ശുചിത്വം വേണം. ആരോഗ്യമുള്ള ശരീരത്തിലേ മനസ് ശരിയായി പ്രവർത്തിക്കൂ.ദിവസവും രാവിലെ പല്ല് വൃത്തിയാക്കുകയും കുളിക്കുകയും വേണം. വൃത്തിയായ വസ്ത്രങ്ങൾ ധരിക്കണം'ശുദ്ധജലം മാത്രം കുടിക്കണം. ലോകത്ത് ഇന്ന് പടർന്നു പിടിക്കുന്ന രോഗമായ കോവിഡ് - 19 നെ പ്രതിരോധിക്കാൻ എല്ലാവരും കൈകൾ കഴുകി മുഖാവരണം ധരിച്ച് ശുവിത്വം ഉറപ്പാക്കി ജീവിക്കണം

ഗൗതം എസ് ബൗദ്ധ്
1 എ എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം