മാവേലി നാടിനൊരു മഹാമാരി വാമനൻ തൻ കോപമോ മാവേലിതൻ ശാപമോ മാനവർ തൻ അഹങ്കാരമോ മതിവരിലെന്ന മാനവഭാവമോ അതോ പ്രകൃതി തൻ വികൃതിയോ ലോകമടക്കിയീ മഹാവിപത്ത് മാനവജീവനുള്ളിടത്തോളം കൊറോണ തകർക്കിലയവനെ എന്നാൽ തകർക്കുമതിനെ മാനവൻ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത