എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/സ്പോർട്സ് ക്ലബ്ബ്
2023 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് സബ് ജില്ലാ മത്സരങ്ങളിൽ Foot ball - Sub junior boys, Junior Girls, Junior Boys എന്നീ വിഭാഗങ്ങളിൽ Tennikoit Senior boys and Girls വിഭാഗങ്ങളിലും Shuttle Badminton Junior Boys സും പങ്കെടുത്തു. കൂടാതെ Athletic മത്സരങ്ങളിൽ Kiddies, Sub junior, Junior വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു. ഫുട്ബോളിൽ Sub junior വിഭാഗത്തിൽ Boys Runner Up ആകുകയും Juior Girls Winners ആകുകയും ചെയ്തു. Sub Junior ൽ നിന്ന് റവന്യൂ ടീമിലേക്ക് അഞ്ചു കുട്ടികൾക്ക് Selection കിട്ടി. അതിൽ നിന്ന് Viswajith ന് State team Camp ലേക്ക് Selection ലഭിക്കുകയും ചെയ്തു. Junior Girls ൽ നിന്ന് 7 കുട്ടികൾ റവന്യൂ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ നിന്നും സംസ്ഥാന ടീമിലേക്ക് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്യയെ തിരഞ്ഞെടുക്കുകയും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഈ വർഷത്തെ മേയർ കപ്പിൽ Donbosco Ground ൽ നടന്ന മത്സരത്തിൽ നമ്മുടെ Boys Team ചാമ്പ്യൻമാരായി. Tennikoit ൽ റവന്യൂ Boys Team ലേക്ക് സ്കൂളിൽ നിന്ന് രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.