ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26036
യൂണിറ്റ് നമ്പർ2018/26036
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഅലൻ എബ്രഹാം
ഡെപ്യൂട്ടി ലീഡർആഗ്നസ് റോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിന്റു മേരി കെ റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിജ കെ ജോസ്
അവസാനം തിരുത്തിയത്
20-11-202426036

2024-27 ബാച്ച് ഗ്രൂപ്പ് ഫോട്ടോ

 
സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ലിൻസ് എബ്രഹാം
കൺവീനർ ഹെഡ് മാസ്റ്റർ സുബി സെബാസ്റ്റ്യൻ
വൈസ് ചെയർപേഴ്സൺ എം പിടിഎ പ്രസിഡണ്ട് സിസിമോൾ ജാൻസൺ
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മിന്റ‍ു മേരി കെ. റ്റി
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിജ കെ ജോസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് ലീഡർ അലൻ എബ്രഹാം കെ.
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആഗ്‍നസ് ബി റോസ്

2024 - 27 ബാച്ച് ലിറ്റിൽ കൈറ്റുകൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 26310 ആദി ഫ്രാൻസിസ്
2 26311 ആദിത്യൻ എസ്.
3 26381 ആൽവിന എബിൻ
4 25789 ആരോൺ ജോസഫ് ലോപസ്
5 26312 അദവ് കൃഷ്ണ ജിയമോൻ
6 25768 അദ്വൈത് രാകേഷ്
7 25755 അഡ്‍വിൻ ജോസഫ്
8 25699 ആഗ്‍നസ് ബി റോസ്
9 25771 അലൻ എബ്രഹാം കെ
10 25704 ആൻലിയ മേരി വി എസ്
11 26348 ആൻലിയ വി ബിജ‍ു
12 25978 ആൻമരിയ സി എസ്
13 26145 അനോഷ് ആന്റണി എം എസ്
14 25679 ആന്റണി ആവറിൻ മെന്റസ്
15 25724 അൻവിൻ ജോസഫ്
16 25705 അർച്ചന വി ജെ
17 25788 എഫ്രായിം റാഫേൽ
18 25749 ഇവാൻ റ്റെൻസി കെ
19 25690 ഗോഡ്സിൽഡ് ജേക്കബ്
20 26347 ജിതിൻ മാത്യു
21 25734 ജോയൽ കെ ജെ
22 25691 ജോഷ്വാ പി ഷിബു
23 26318 ജോഷ്വാ എസ്
24 25737 കമലേഷ്
25 25735 കാർത്തിക് കെ എ
26 26319 ലിയോൺ നിക് ടെനി
27 25787 മനാസീഹ് മിഖായേൽ
28 25759 മൃദുൽ ചന്ദ്രൻ കെ എം.
29 26326 നിവേദിത പണികർ കെ എ
30 25765 റാപ്സൺ ജോസ്
31 25777 റിഷിൽ ഗ്ലാഡ്‍വിൻ
32 26147 റിതു അരുൺ
33 25696 റോയ്ഡൺ ജോർജ്ജ്
34 26027 സഞ്ജയ് സതീഷ്
35 26322 സെബാസ്റ്റിൻ റയാന പിന്റോ
36 25760 ഷിന്റോ എ ജെ
37 26178 ഷോൺ ഷിനോജ്
38 25982 ശ്രീലക്ഷമി ഇ എസ്
39 25698 റ്റി. അനന്തകുമാരൻ

2024-27 ബാച്ചിന്റ പ്രവർത്തനങ്ങൾ

 
ലിറ്റിൽ കൈറ്റ്സ്എട്ടാം ബാച്ചിന്റെ അഭിരുചി പരീക്ഷ 2024-27

എട്ടാം ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ 15 ,2024 ശനിയാഴ്ച്ച നടത്തുകയുണ്ടായി. 20 ലാപ്ടോപ്പുകളിലായി അഞ്ച് ബാച്ച് പരീക്ഷ നടത്തി. അതിൽ87 കുട്ടികളിൽ നാല്പത് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിലേക്ക് അർഹത ലഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്നു.

 
ലിറ്റിൽ കൈറ്റ്സ് PTA MEETING 2024
 
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024

2024-27 ബാച്ചിന്റ സ്കൂൾതല ക്യാമ്പും രക്ഷകർതൃ യോഗവും

ലിറ്റിൽ കൈറ്റ്സിന്റെ എട്ടാം ബാച്ചിലെ സ്കൂൾ ക്യാമ്പ് 2024 ആഗ്സ്റ്റ് 7 ബുധനാഴ്ച്ച നടത്തുകയുണ്ടായി. എറണാകുളം മാസ്റ്റർ ട്രെയ്നി ശ്രീമതി റസീന പി ഇസഡ് കുട്ടികൾക്കായി അനിമേഷൻ , സ്ക്രാച്ച്, റോബോട്ടിക്സ് , എന്നീ ക്ലാസ്സുകൾ എടുക്കുകയുണ്ടായി. 39 കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരവും, അറിവ് നിറഞ്ഞതുമായിരുന്നു ക്ലാസ്സ് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. അന്നേദിനം തന്നെ മാതാപിതാക്കളുടെ യോഗവും നടത്തുകയുണ്ടായി . ഏകദേശം 32 കുട്ടികളുടെ മാതാപിതാക്കൾ യോഗത്തിൽ സംബന്ധിച്ചു. കുട്ടികളുടെ പഠനങ്ങളെകുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളെ കുറിച്ചും റസീന ടീച്ചർ വളരെ വ്യക്തമായി ബോധവത്കരണം നടത്തി.