' ശിരസ്സുയർത്തി പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം വരം കണക്കെകിട്ടിയ ജീവിതം എറിഞ്ഞുടക്കുകയില്ല നാം കുരുന്നിനെപിടികൂടാൻ മാഫിയ പതുങ്ങിനിൽപ്പുടെബാടും പതഞ്ഞഗ്ലാസുകൾ നീട്ടി ചതിയുടെ വിരുന്നൊരുക്കുകയാണെങ്ങും നുണഞ്ഞിടാം പുകയായി വലിക്കാം സിറഞ്ചിലൂടെ അകത്താക്കാം വിഷങ്ങൾ പലതുണ്ട് അരുതെ അവയുടെ അടുത്തുപോലും ചെല്ലരുതെ!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത