കാടില്ല പുഴയില്ല ... എങ്ങും മരുഭൂമി.... മഴയെ നാം വീക്ഷിച്ചു - നോക്കിയാൽ കാണാം മഴത്തുള്ളിയിലോരോന്നുമുള്ള പ്രതിക്ഷകൾ ... ദൂരതകൾ താണ്ടി മരച്ചി- ല്ലകൾക്കിടയിലൂടെ പെയ്തിറങ്ങുന്നിതാ.... വരവു കാത്തിരിപ്പിതു - മണ്ണിനെ പുണരാനായ്...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത