എൻ മലർവാടിയിൽ നിത്യം വരുന്നൊരു പൂമ്പാറ്റേ
വിരുന്നൊരിക്കീടാം നിനക്കായ് ഞാൻ
എന്നുടെ മലർവാടിയിൽ
പലതരം പൂക്കളുണ്ട് പല തരം സുഗ്ധമാണിതിന്
നിത്യം വന്നു കണ്ടിടാം നല്ലൊരു വിരുന്നൊരിക്കീടാം
വർണ്ണ ചിറകുകൾ വീശി വന്നീടൂ പൂമ്പാറ്റേ
നിന്നെ കാണാൻ കൊതിയോടെ ഞാനിരിപ്പൂ ..