English Login HELP
വെള്ളനിറമുള്ള പൂവ് അഞ്ചിതളുള്ള പൂവ് നല്ല സുഗ്ധമുള്ള പൂവ് മുല്ല എന്നാണ് പേര് ചെടി നിറയെ പൂവ് ഭംഗിയുള്ള പൂവ് മഞ്ഞ നിറത്തിലെ പൂവ് ജമന്തിയാണ് പേര് റോസാചെടിയിലെ പൂക്കൾ പല നിറത്തിലെ പൂക്കൾ ഇതളുകളുള്ള പൂക്കൾ എൻ്റെ പൂന്തോട്ടത്തിലുള്ള പൂക്കൾ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത