ജോലിക്ക് പോകുന്ന അച്ഛനും വീട്ടിൽ
തൊഴിലുറപ്പിന് പോകുന്ന അമ്മയും വീട്ടിൽ
കോളേജിലേക്ക് ഇറങ്ങുന്ന ചേട്ടനും വീട്ടിൽ
ഞാനും വീട്ടിൽ ......
കാരണമറിയാമോ കൂട്ടുകാരേ?
കൊറോണ എന്നൊരു വൈറസ്
മഹാമാരി വിതയ്ക്കന്നു.
നാട്ടിലും മറുനാട്ടിലും എല്ലായിടവും
കോവിഡ്- 19 ആണല്ലോ?
സാമൂഹിക അകലം പാലിക്കുക....
കൈൾ നന്നായി കഴുകുക....
നമ്മുടെ രോഗം മറ്റാർക്കും
മറ്റൊരാളുടെ രോഗം നമുക്കും പടരാതിരിക്കട്ടെ ....