ഒരു മഹാമാരിയാണ് കൊറോണ
നമ്മൾ ആ വൈറസിനെ നേരിടണം
നമുക്ക് ഈ വൈറസിനോട് ജാഗ്രതയാണ് വേണ്ടത്
നമ്മൾ എപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ
എപ്പോഴും നന്നായി കൈകൾ കഴുകുക
രോഗികളിൽ നിന്നും അകലം പാലിക്കുക
എപ്പോഴും മുഖാവരണം ധരിക്കുക
മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക
എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക
ആരോഗ്യപ്രവർത്തകരെ മാനിക്കുക
ജാതിയില്ല മതമില്ല ഈ മഹാമാരിക്ക്
പണ്ഡിതനെന്നില്ല പാമരനെന്നില്ല ഈ മഹാമാരിക്ക്
നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന്
ഈ വൈറസിനെ നേരിടാം
തുരത്തണം ഓടിക്കണം ഈ മഹാമാരിയെ