ചൈനയിൽ കൊറോണ വന്നു അവിടെ ദുരിതം വിതച്ചു എന്നിട്ട് പറ പറ പറ പറ വിമാനം കയറി കേരളത്തിലെത്തി ഈ വൈറസിന് മരുന്ന് ഇല്ല അതുകൊണ്ട് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു പോലീസിന്റെ കാര്യം കഷ്ടമായി പോയല്ലോ (ചൈനയിൽ)
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത