ചെയ്തതോ കയ്യബ്ധം
ചെയ്യുന്നതും കയ്യബധം
കുറ്റമെല്ലാം മാനവനിൽ പൂകുന്നു
മാനവൻ താനെല്ക്കുന്നു
നിലമുറ്റത്തെ കാറ്റിന്റെ സുഗ്ന്ധം
ആശന്തതകളിൽ അലിഞില്ലതാകുന്നതു പൊലെ
മാനവകുലത്തിൽ അപരാധമെല്ലം
ഉർവ്വീ പരിപാലക സനാതന ശിൽപിക്കു
ആരോരുമറിയാതെ ആരും ക്ഷെണിച്ചീടാതെ
ക്ഷ്ണിക നാം മർത്ത്യൻ അനാഥനിതാ
അധ്പതനത്തിൻ മുൾമുനകൾ
അടിച്ച്മർത്തീടുന്നു
മഹാത്മ്യമുല്ലൊരവതരമീനര
ജന്മമെന്നു മരന്നീടല്ലെ
ഉയിർ നല്കി നിന്നെയീ ഭൂമിയിലാക്കിയ
ഉന്നതനീസ്വൊരനുൺമയുളോന്
കാമത്തിനായീ നീ ദ്രിഷ്ടി വൈക്കുന്നുവോ
വീഴ്ത്തുവാൻ ബാല്യ കൗമാരങളെ
എങ്ങനെ നീയിത്ര ക്രൂരനയീ.......
എങ്ങനെ നീയിത്ര സ്വൊർത്ഥനായീ .......