ദാരിദ്ര്യം

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ വ്യാപിച്ചു
പുറത്തിറങ്ങാൻ കഴിയാതായി
ജനങ്ങളെല്ലാം പട്ടിണിയായി
മരണവുമേറെ വർദ്ധിച്ചു
കാശിനു പോലും വകയില്ലാതായി
ജനങ്ങളാകെ ദാരിദ്ര്യത്തിൽ
ഇങ്ങനെ പോയാൽ നമ്മുടെ ലോകം
എങ്ങോട്ടാ പൊകുന്നെ

ആസ് ന എസ് എ
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂര്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത