എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

വൈറസ്സ് എന്ന വിത്തെറിഞ്ഞ്
മാനവർ തൻ ജീവനെ
കൊയ്തെടുത്ത് പോരുമീ
വൻ വിപത്താം കൊറോണയെ
നമ്മുക്കൊന്നായീ തടഞീടാം
കരങ്ങൾ തമ്മിൽ ചേർത്തീടാതെ
ഒരു മനമായീ ചേർന്നീടാം
ഉടലു തമ്മിൽ അകന്നു നാം
ഒരുമയൊടെ കൂടീടാം
മഹാമാരിയാം കൊറോണയെ തൻ
വൻ വിജയം കാണും വരെ
നമ്മുക്കൊന്നായി പൊരുതീടാം
അതുവരെ നമുക്കിനി
പ്രെതിരോധമാണ് പ്രതിവിധി
ലോക്ഡൗൺ ദിനങ്ങളിലും
കുടുംബം ഒന്നായീ രസിച്ചീടാം
കുട്ടികൾ തൻ കലകളും
വിനോദവും ഒന്നായീ ആനന്തിച്ചീടാം
 

നിഥുൻ ക്രിഷ്ണൻ
3 ബി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത