എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ സ്ക്കു്ൾ


എന്റെ സ്ക്കൂൾ

ഒരു മുത്തശശി കഥ പോലെ
ഒരു ജ്യൊതിസയ് തിളങുന്നു
എന്റെ ആലയം
കൂട്ടുകരൊത്ത് കളിചും ചിരിച്ചും
വിണണിൽ നിന്നിറങിയ പൊൻ താരധം പോലെ
ഒന്നര പതിററാൺട് പിന്നീടുന്നു
മൺ മറഞവർ പലരുണ്ടി ആലയത്തിൽ
ഏവ൪ര്ക്കും പ്രണാമം ഞൻ നല്കീടുന്നു
കുരുന്നുകൾ കന്മുന്നിൽ ഓടി കളിക്കുന്നു
അധ്യപകര്ക്കും ആനന്ധം തന്ന്
ആധ്യക്ഷരം കുറിക്കും കുഞിന്റെ കൺനീരും
പഠിചു മിടുക്കരയീ പോകുന്നു കുട്ടികൾ തൻ കൺനീരും
ചൊല്ലുവൻ ഏറെയുണ്ടി കലാലയത്തിൽ

അഭിനവ് ബി
2 സി എൽ2.എം.എസ്. എൽ.പി.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത