പ്രാദേശിക ചരിത്ര രചന

         വട്ടപ്പാറ പ്രദേശത്തിന്റെ ചരിത്രം എഴുതി ബി.ആർ.സി. യിൽ സമർപ്പിച്ചു.  ബി.ആർ.സി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന മത്സരത്തിൽ 9-ാം ക്ലാസിലെ മുഹമ്മദ് റാഷിദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.