എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

അമ്മയാം ഭൂമി

അമ്മയായ ഭൂമിയെ
നന്മയാകും ഭൂമിയെ
മക്കളായ ഞങ്ങളെ
കാത്തിടുന്ന ഭൂമിയെ
നന്മയിൽ ജയക്കൊടിയിൽ
ഉയർന്നു നിൽക്കും ഭൂമിയെ
തിന്മയാകും അന്ധതയിൽ
നിന്നു കാക്കും ഭൂമിയെ
രവീന്ദ്രനാഥടാഗോറിന്റെ
ഉയർന്നു നിൽക്കും ഭൂമിയെ
രാഷ്ട്രപിതാവാം മഹാത്മാവിന്റെ
ആമ്മയാകും ഭൂമിയെഞാൻ കണ്ട കാഴ്ച്ച
എന്നുമെന്നും നമ്മെ കാക്കും
ഭൂമിയായ ദൈവമേ
മക്കൾ ഞങ്ങൾ നിൻ വഴിയിൽ
വളർന്നിടുന്നു നിത്യവും

  

ഷിജിന
9 A L.M.S.H.S.S..വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത