ജനങ്ങളെ മരണ ഭീതിയിലാഴ്ത്തി ചൈനയിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരി വൈറസേ ..... നിനക്കായി നൽകിയ പേരാണ് .. കൊറോണ നീ വന്നു.. നിശ്ചലമായി ..ലോകമെമ്പാടും .. മനുഷ്യ സ്പന്ദനങ്ങൾ താളം തെറ്റി മനുഷ്യ ജീവനുകളെ അപഹരിച്ചു നീ ഇന്നീ ഭൂവിൽ തേരോട്ടം നയിക്കുന്നു നീ .....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത