എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വൈറസിന്റെ തുടക്കം

വൈറസിന്റെ തുടക്കം


ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് വൈറസ്.പണ്ട് വൈറസ് എന്ന വാക്കിന് വിഷം എന്നായിരുന്നു അർത്ഥം. ഇത് ഒര് ലാറ്റിൻ വാക്കാണ്. 600 വർഷങ്ങൾക്ക് മുമ്പാണ് ലാറ്റിനിൽ നിന്നു ഇംഗ്ലിഷിലെത്തിയത്. വിഷം, കൊഴുത്ത ദ്രാവകം, മരക്കറ എന്നീ അർത്ഥങ്ങൾ ഈ ലാറ്റിൻ വാക്കിനുണ്ട്. ഇരുപതാം നൂറ്റാണ്ടു മുതൽ സൂക്ഷ്മജീവി എന്ന അർത്ഥത്തിൽ വൈറസ് എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങി.ഇംഗ്ലിഷുകാരാണ് ആദ്യം ഇങ്ങനെ ഉപയോഗിച്ചത്. 1972 മുതൽ കംപ്യൂട്ടർ കേടാക്കുന്ന കുഴപ്പക്കാരൻ എന്ന അർത്ഥം കൂടെ വൈറസിന് ലഭിച്ചു.

ആൻസി
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം