എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയം

വിജയം

വിജയം നേടാൻ വഴിയേത്
വിനയം വേണം ഹൃദയത്തിൽ
നല്ലത് കാണണമെപ്പോഴും
നല്ലത് കേൾക്കുക എന്നുമെന്നും
നല്ലതുമാത്രം ചിന്തിച്ചെന്നും
നല്ലത് മാത്രം ചൊല്ലീടേണം
സത്യം കേട്ട് പഠിക്കേണം
സത്യത്തിൽ വളരേണം
വിജയം നേടാം എന്നുമെന്നും
 

സഞ്ജയ് എസ്
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത