എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പ്രകൃതിയുടെ കണ്ണീർ തടാകം

പ്രകൃതിയുടെ കണ്ണീർ തടാകം

ലോകമേ അറിയുക
പുഴയെ വിഴുങ്ങിയ മനുജാ അറിയുക
മലയെ കീറിയ മനുജാ അറിയുക
കാടുകൾ കയറിയ അധമാ അറിയുക
ഇതു വെറും പ്രളയമല്ല
പ്രകൃതി തൻ കണ്ണീർ തടാകമാണ്
 

മഹിത എസ്
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത