വൃത്തി      

കണ്ണിൽ കണ്ടത് തിന്ന് നടന്നാൽ...
പൊണ്ണത്തടി അതു ഉണ്ടാകും..
കൈ കഴുകാതെ തിന്നാലോ?
വയറിനു വേദന വന്നിടും.
കൈയും ദേഹവും ശുചി എങ്കിൽ...
രോഗാണുക്കൾ ഓടിടും....

ബിൻഷാദ്
1 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത