എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/കൊറോണ ഭൂമിയുടെ പ്രതിരോധം
കൊറോണ ഭൂമിയുടെ പ്രതിരോധം
മനുഷ്യൻ ഏറെക്കാലമായി ഭൂമിയിൽ ജീവിതം ആരംഭിച്ചിട്ട് അന്നു മുതൽ ഇന്നു വരെയുള്ള മാറ്റങ്ങൾ വച്ചുകൊണ്ട് നാം സംസാരിക്കുമ്പോൾ നാം അഭിമാനത്തോടെ പറയും ഈ മാറ്റം മനുഷ്യരാശിയുടെ വികസനമാണ് ഓരോ കണ്ടുപിടിത്തങ്ങളിലൂടെ വികസിച്ച നമ്മൾ നമ്മുടെ ഭൂമിയായ അമ്മയുടെ കാര്യം മറന്നു അത്യാഗ്രഹ ത്തിൻറെ യും സ്വാർത്ഥതയുടെയും അതിമാനുഷിക ശക്തിയിൽ നമ്മൾ ജയിച്ചു കൊടുംക്രൂരതകൾ കൊണ്ട് തിന്മ നിറഞ്ഞ ഒരു പറ്റം മനുഷ്യർ സ്വന്തം കാലിനടിയിലെ മണ്ണ് കുഴിച്ചെടുക്കാൻ തുടങ്ങി നാളേക്ക് ഒരു കരുതലും ഇല്ലാതെ നമ്മുടെ പ്രകൃതിക്ക് താങ്ങാൻ ശേഷിയില്ലാതെ വന്നപ്പോൾ പ്രകൃതിക്ഷോഭപിച്ചു തണ്ണീർതടങ്ങൾ വറ്റിവരണ്ടു മഴവെള്ളം വിഷമയമായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മഞ്ഞുമലകൾ അലിഞ്ഞു ഒഴുകി cat കടൽക്ഷോഭം ശക്തമായി കടലിലെ ജലനിരപ്പ് വർദ്ധിച്ചു ചൂട് കഠിനമായി സുനാമി വന്നു രോഗങ്ങൾ വന്നു മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത പലതും സംഭവിച്ചു ഭാരം ചുമക്കുന്ന അമ്മയെ ഓർക്കാതെ നാം വീണ്ടും തുടർന്നു ആ കൊമ്പ് വെട്ടൽ സ്വന്തം ശരീരം ഇരിക്കുന്ന കൊമ്പ് ഒടുവിൽ ആ കൊമ്പനാന ചാഞ്ഞു നമ്മൾ താഴെ വീണു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു അപ്പോൾ ആ അമ്മ പറഞ്ഞു എല്ലാം നിർത്തൂ കുറച്ചുസമയം വിശ്രമിക്കുക എല്ലാം ശരിയാകും അന്നാദ്യമായി ആ മാതൃവന്ദനം ഒരുമയോടെ നമ്മൾ ശ്രമിച്ചു അതോടെ ചൂട് കുറഞ്ഞു മഴ ശാന്തമായി കുളിർമയേകി അപ്പോൾ ഞാൻ ഓർത്തു ആ മഹാത്മാവിനെ വാക്കുകൾ നമ്മുടെ രാഷ്ട്ര പിതാവിനെ വാക്കുകൾ എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിൽ ഉണ്ട് എന്നാൽ ആരുടെയും അത്യാഗ്രഹത്തെ ഇല്ല അതെ ആരുടെയും കുത്തകയല്ല ഭൂമി അത് ജീവൻറെ വാസസ്ഥലമാണ് കൊറോണ വൈറസ് ഒരു പ്രതിരോധമാണ്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |