എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/എന്റെ തേൻ മാവ്

എന്റെ തേൻ മാവ്      

എന്റെ വീടിന്റെ മുറ്റത്തെ
എന്റെ തേൻ മാവ്
മുത്തശ്ശി തേൻ മാവ്
വാലാട്ടി കിളിയുടെ വീടുണ്ട്
കുരുവി കുഞ്ഞിന് കൂടുണ്ട്
മൂളി പാടും മൂങ്ങ അമ്മക്ക് ഒരു വീടുണ്ട്
അങ്ങനെ കൂട്ടുകാർ ഏറെ ഉണ്ട് കുട്ടുകാർ
തേൻ ഊറും മാമ്പഴം എനിക്ക് തരും
എന്റെ മുത്തശ്ശി മാവ്....
എന്റെ സ്വന്തം മാവ്...


നൈസന
1 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത