ലോകമെങ്ങും പടർന്നുപിടിച്ചു
കൊറോണ എന്ന മഹാമാരി
ആളുകൾ ഇന്നും ഭയപ്പെടുന്നു
കൊറോണ ഇന്നും മാറാത്തതായി
ശുചിത്വം വേണം,ജാഗ്രത വേണം
കൊറോണ യെ തുരത്താനായി
മരുന്നില്ല, മന്ത്രവുമില്ല
ഒന്നു മാത്രം, അത് ശുചിത്വം
ശുചിത്വം ഇല്ലാതായാൽ തീർന്നു
കൊറോണ എങ്ങും പടർന്നുപിടിച്ചു
കഴുകുക, കഴുകുക, കരങ്ങളെ
കൊറോണയെ അകറ്റാനായി
കോവിഡ് കാലം മാത്രം കാണാം
ചിത്രം ഓടെ ഇരിക്കണ കാഴ്ച
രസകരമായ പ്രവർത്തികൾ ചെയ്ത്
വീട്ടിലിരുന്ന് സുരക്ഷിത രാവു
കൊറോണ എന്ന് മഹാമാരിയെ
ശുചിത്വത്തിൽ അകറ്റി നിർത്തൂ
ഇന്നത്തേക്ക് മാത്രമല്ല
ശുചിത്വം വേണം എന്നേക്കും