എൽഎഫ് സി ഇ എം എൽ പി എസ് കൊരട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽഎഫ് സി ഇ എം എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി
,
കൊരട്ടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - ജൂൺ - 1993
വിവരങ്ങൾ
ഫോൺ04802733973
ഇമെയിൽlfcemlpskoratty93@gmail.com
കോഡുകൾ
സ്കൂൾ കോഡ്23262 (സമേതം)
യുഡൈസ് കോഡ്32070202205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
താലൂക്ക്chalakudy
ബ്ലോക്ക് പഞ്ചായത്ത്chalakudy
തദ്ദേശസ്വയംഭരണസ്ഥാപനംkoratty
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംunaided recognised
സ്കൂൾ തലം1 - 4
മാദ്ധ്യമംenglish
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr Leenus Kottekudy
അവസാനം തിരുത്തിയത്
27-07-2024Ranjithsiji




ചരിത്രം

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ കൊരട്ടി പഞ്ചായത്ത് കൊരട്ടി ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു. ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,Adoration Convent ൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്. V.Rev. Mother Ancy Mappilaparambil ണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഗെയ്റ്റ്

സൌകര്യപ്രദമായ ക്ലാസ്‌റൂം

സ്കൂൾമുറ്റം

കുടിക്കാൻ വെള്ളം

TOILETS

ലൈബ്രറി റൂം

കമ്പ്യൂട്ടർ‍ ലാബ്‌ GARDEN CHILDRENS PARK

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസ് ,*ക്ലബ്ബ് പ്രവർത്തനങ്ങൾ

       *ഗണിത ക്ലബ്ബ് 
       *ഹെൽത്ത്  ക്ലബ്ബ് 
       * Science  Club 
 *പൊതു വിജ്ഞാന ക്വിസ്
 *സ്പോക്കണ്  ഇംഗ്ലീഷ് ക്ലാസ് , കലാകായിക മത്സരങ്ങൾ , വായനശാല എന്നിവ ഉണ്ട് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==