എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

രോഗപ്രതിരോധം

കൈകൾ സോപ്പിട്ട് കഴുകേണം
ഇടയ്ക്കിടയ്ക്ക് കഴുകേണം
രോഗപ്രതിരോധം കൂട്ടേണം

പച്ചക്കറികൾ കഴിക്കേണം
പഴവർഗ്ഗങ്ങൾ കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം

      (കൈകൾ........ )

മധുരപലഹാരങ്ങൾ കുറക്കേണം
എരിപൊരി വറപൊരി വർജിക്കേണം
പഴകി പഴകിയ ആഹാരങ്ങൾ
പാടെ പാടെ കഴിക്കരുതേ..
         (കൈകൾ...... )

എന്നും എന്നും നില നിർത്താൻ
നമ്മുടെ വൃത്തി നമ്മുടെ ശക്തി
പാലിക്കേണം പാലിക്കേണം
നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്

നിഹ ഫാത്തിമ. കെ
3 എൻ ഐ എസ് എൽ പി എസ് വെൺമണൽ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത