എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/സംരക്ഷിക്കുക പ്രകൃതിയെ

സംരക്ഷിക്കുക പ്രകൃതിയെ


 സംരക്ഷിക്കുക മാനവാ
     നീ പ്രകൃതിയെ
     മലിനമാക്കാതിരിക്കുക
     നീ പ്രകൃതിയെ
     ഈ സുന്ദര ഭൂവിലാവോളമുണ്ട്
     നിനക്കു വേണ്ടതത്രയും
     സംരക്ഷിക്കുക നീ പ്രകൃതിയെ
     നല്ലൊരു നാളേയ്ക്കായ്
     ഇനിയുമൊരു പ്രളയ മൊഴിവാക്കാനായ്......




                    അശ്വനി സി.എ

                    ക്ലാസ്സ്‌. 6
                
                   എൻ ഐ എം യു പി സ്ക്കൂൾ