കളിയോടം എന്ന പേരിൽ എല്ലാ വർഷവും സ്കൂൾ പത്രം തയ്യാറാക്കുന്നു. കുട്ടികളുടെ സർഗാത്മക രചനകളാൽ വർണാഭമാണ് കളിയോടം.