എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

കൊറോണ വൈറസ്.......

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന കൂട്ടം വൈറസുകളാണ് കൊറോണ ചൈനയിൽ നിന്നും അതിവേഗം തന്നെ കൊറോണ എന്ന് കോവിൽ 19 ലോകമൊട്ടാകെ വ്യാപിച്ചു മാർച്ച് 12ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ഇന്ന് മഹാമാരിയായി പ്രഖ്യാപിച്ചു മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക

ജലദോഷവും നിമോണിയ ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് , നിമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും മരണവും സംഭവിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും കൊറോണ എന്ന മഹാമാരിയെ തുരത്താൻ ജാഗ്രതയാണ് വേണ്ടത് കൊറോണ യെ ഭയക്കരുത് പ്രതിരോധിക്കുക

അഭിജിത്ത് എം
6 C നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം