ചൈനയിൽ നിന്നും വന്ന വൈറസല്ലോ ,
നീ ലോകം മുഴുവൻ ആയല്ലോ
നമ്മുടെ നാട്ടിൽ വന്നല്ലോ
സ്കൂളുകൾ എല്ലാം നീ അടപ്പിച്ചല്ലോ
പരീക്ഷകൾ എല്ലാം നീ നിർത്തിച്ചല്ലോ
പുറത്ത് കളിക്കാൻ പോകുന്നില്ല
അച്ഛൻ കടയിൽ പോകുന്നില്ല
നിന്നെ ഞങ്ങൾ പൃതിരോധിക്കും
വീട്ടിൽ ഇരുന്ന് പ്രതിരോധിക്കും
കൈകൾ കഴുകി പ്രതിരോധിക്കും
മാസ്ക് വച്ച് പ്രതിരോധിക്കും
അകലം പാലിച്ച് പ്രതിരോധിക്കും
ഞങ്ങൾ നിന്നെ ഓടിക്കും
ഇന്ത്യയിൽ നിന്നും ഓടിക്കും