മാണിക്യമംഗലം

എറണാകുളം ജില്ലയിൽ കാലടിയിൽ ആണ് മാണിക്യമംഗലം ഗ്രാമം സ്ഥിതിചെയ്യുന്നത്

ഭൂമിശാസ്ത്രം

പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് ആയുർവേദ ആശുപത്രി
  • ഹോമിയോ ഡിസ്പെൻസറി
  • പോലീസ് സ്റ്റേഷൻ

ആരാധനാലയങ്ങൾ

  • മാണിക്യമംഗലം കാർത്യായനി ദേവീക്ഷേത്രം
  • പട്ടേശ്വരത്തു  ദേവീക്ഷേത്രം
  • st റോക്കീസ് ചർച്ഛ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
  • എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ
  • ഗവൺമെന്റ് യുപിസ്കൂൾ കാലടി